ചോദ്യം ???


ഇതെന്തു ലോകം
മൂടിയണിഞ്ഞ കോലം
മൂലയിൽ തന്നെ ശരണം
ഇതെന്തു രോഗം?
       കടകളില്ലാ ലോകം
        കഥയില്ലാ ജീവിതം
         കണിയുമില്ല കനവുമില്ല

കവിത
സബീൽ സാലിഹ്.4B