ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/കൊറോണ ?

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ?

     
           

കേരളമെന്നൊരു പേരുള്ള നാട്
രണ്ട് പ്രളയം തകർതൊരു നാട്
ഓഖിയും നിപ്പയും വന്നൊരു നാട്
കോവിഡ് കൊണ്ടിപ്പം ലോകായ നാട്
നന്മുടെ നാട് കേരള നാട്
ബംഗാളി വാണിടും നാട്
ഈ നാടിനി എന്ന് കരകയറും
ദൈവത്തിന്റ സ്വന്തം നാട്


കവിത

സ്വബീഹ് OT 4C