എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
<poem>

പടരുകയാണീ മാരകരോഗം കൊറോണയെന്ന വൈറസ് മൂലം ഒത്തുപിടിച്ചാൽ തടയാനാകും അകലം ശുചിത്വം പാലിക്കേണം സന്ദർശനങ്ങൾ ഒഴിവാക്കേണം ഭയം വേണ്ട ഒന്നായീടാം കൊറോണയെ തുരത്തി ഓടിക്കാം.

 കവിത

അംന ഫാത്വിമ OT

3C