എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/ഒരേ മന്ത്രങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരേ മന്ത്രങ്ങൾ

അങ്ങനെ കൊറോണക്കാലത്ത് ആധിയെടുത്ത് എല്ലാവരും വീട്ടിലേക്ക് മടങ്ങി.കവലകൾ, കളിമുറ്റങ്ങൾ, കലാലയങ്ങൾഎല്ലാത്തിനും താഴു വീണു കാവൽപ്പുരകളിൽ നീതിപാലകർ നല്ല നാളെകൾ കാത്തിരുന്നു ആശുപത്രികളിൽ ആരോഗ്യപാലകർ ജാഗ്രതയുടെ ആൾരൂപങ്ങളായി. ഇപ്പോൾ എല്ലാവരും ഒരേ തറവാട്ടുകാർ: മനുഷ്യകുലത്തിലെ ഒരേ അംഗങ്ങൾ താളും തകരയും ചക്കയും ചവിണിയും മെനുകാർഡിൽ സ്ഥാനം പിടിച്ചു എല്ലാവർക്കും ഒരേ മന്ത്രങ്ങൾ: എത്ര പോസിറ്റീവ്, എത്ര മരണങ്ങൾ

ലേഖനം

   നാക്ഷിദ് .എ.സി IVC