Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ തോട്ടം
നടുവിൻ കൂട്ടരേ പച്ചക്കറികൾ
നമ്മുടെ വീട്ടിൽ നട്ടിട്ടു
നല്ല വായു ശ്വസിച്ചീടാൻ
ആവശ്യമാണ് സസ്യങ്ങൾ ആരോഗ്യത്തിന് ആവശ്യം
ഇലക്കറി പച്ചക്കറി
വിശ്വാസത്തോടെ കഴിച്ചീടാം
നമ്മുടെ വീട്ടിലെ പച്ചക്കറികൾ
വ്യായാമങ്ങൾ ചെയ്തിടാൻ
മണ്ണ് കിളക്കുക കൂട്ടരേ
ലോക്ക്ഡൗൺ സമയം ചെലവാക്കു പൊൻ വിളകൾ വിതച്ചീടു
എല്ലുമുറിയെ പണിതീടാം
പല്ലു മുറിയെ തിന്നാൻ
കവിത
ദിൽഷാദ് III B
|