എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/അവധിക്കാല ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാല ചിന്തകൾ
ഇപ്പോൾ നമ്മുടെ നാട്ടിൻ കൊറോണ പടരുകയാണല്ലോ. അതു കൊണ്ട് ' നമ്മുടെ വീട്ടിൽ നിന്നും ആരും പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിച്ച് ജീവിക്കുകയാണല്ലോ. മുഴുവൻ നേരം കളിക്കാം എന്ന് സന്തോഷിക്കരുത്… സ്വല്പം നേരം പഠിക്കുന്നതിനായി സമയം കണ്ടെത്തണം . ഇപ്പോൾ നമ്മൾ അത്യാവശ്യത്തിന് മാത്രം പുറത്തേക്കിറങ്ങിയാൽ മതി അത്യാവശ്യം ഒന്നും ഇല്ലെങ്കിൽ വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കുക ' അങ്ങനെ നമുക്ക് ഈ മഹാമാരിയേയും പിടിച്ച് കെട്ടാം


ഏബൽ സണ്ണി
2 എ എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം