എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം

 

                                       
അന്ന്,
  മാഷെ മോനാന്നും പറഞ്ഞ് ടീച്ചർ ഒരു പാട് വർക്ക് തരും. എല്ലാം മടുപ്പോടെ ചെയ്തു തീർക്കും.
പെട്ടെന്നൊരു ലോക്കുവന്നപ്പോൾ ശരിക്കും ആസ്വദിക്കാമെന്നു കരുതി.
ഇപ്പോൾ വീട്ടിലിരുന്ന് മടുത്തപ്പോൾ പഠനവും സ്കൂളും വീണ്ടും ഓർമ്മ വന്നു.
ഇന്ന്,
 എനിക്കെന്റെ സ്കൂളിൽ പോവണം. ടീച്ചറെയും കൂട്ടുകാരെയും കാണണം. ലോക് ഡൗണും വേനലവധിയൊന്നും എനിക്കറിയേണ്ട.
പക്ഷെ, എന്റെ കുന്നു കൂടിയ ചിന്തകൾക്കൊന്നും ഫലം കാണുന്നില്ല. കയ്യും മുഖവും കഴുകി വീട്ടിൽ ഒരേയൊരു ഇരിപ്പ്.
ലോകം മുഴുക്കെ ഒന്നിച്ചുള്ള പ്രതിരോധം കോവിഡിനെ തുരത്തുമെന്ന പ്രതീക്ഷയാണ് മനസ്സിൽ നിറയെ.


 

അഹ്മദ് കെ മിഖ്ദാദ്
3 A എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ