എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


ഭയപ്പെടേണ്ട.. ഭയപ്പെടേണ്ട
കൊറോണ എന്ന വ്യാധിയെ..
അകലം പാലിക്കാം നമുക്ക്...
ജാഗ്രതയോടെ മുന്നേറാം..
അത്യാവശ്യത്തിനു പുറത്തു പോവൂ
മാസ്ക് ധരിക്കാൻ മറക്കല്ലേ
തിരികെ വീട്ടിൽ വന്നാൽ
കൈ കഴുകാൻ മറക്കല്ലേ
ശുചിത്വം പാലിക്കാം നമുക്ക്
കോറോണയെ നശിപ്പിക്കാം
സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം
നമുക്ക് സുരക്ഷിതമായി കഴിഞ്ഞിടാം
 


മുഹമ്മദ്‌ ഫാദിൽ
2A എ എം എൽ പി സ്കൂൾ ഇരിങ്ങാവൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത