എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/ കൊച്ചു വീരൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊച്ചു വീരൻ കൊറോണ

കോവിഡ് എന്ന മാരണത്തെ
നമ്മളൊന്നായി തുരത്തേണം
 
അതിനുവേണ്ടി നമ്മൊളൊന്നായി
 കഠിനമായി പ്രവർത്തിക്കേണം

കൈകൾ നന്നായി സോപ്പ് തേച്ച്
 കഴുകി വൃത്തിയാക്കണം

പൊതുവഴിയിൽ നടക്കുന്നേരം
തുപ്പരുതെ മൂക്കു ചീറ്റരുതേ

തുമ്മൽ വരും സമയം നമ്മൾ
വായും മൂക്കും പൊത്തിടേണെ.

തൂവാലകൊണ്ടു മറച്ചിടേണെ..
   
ഒരു കൈ അകലവും പാലിച്ചിടാം
 സർക്കാർ പറയും നിബന്ധനകളെല്ലാം
    
പാലിച്ചു നമുക്ക് മുന്നേറിടാം

കോവിഡ് എന്നൊരു മഹാമാരിയെ
നാട്ടിൽ നിന്നും തുരത്തീടാം

അർശന
4 B എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത