എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ Corona

Schoolwiki സംരംഭത്തിൽ നിന്ന്
Corona

കൊറോണ മണ്ണിൽ
പടർന്നു തുടങ്ങി
ഭൂലോക മാനവ
ജനത നടുങ്ങി

ഇരുളായ് മാറുന്നു
ജീവൻ തടങ്ങിൽ
ഇനിയൊരു ജീവൻ
പൊഴിയാതിരിക്കാത്

മുഹമ്മദ് ഖിദാഷ് P
1 എ എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത