എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ അയ്യോ വേണ്ട !

Schoolwiki സംരംഭത്തിൽ നിന്ന്
അയ്യോ വേണ്ട !

തത്തമ്മ പെണ്ണിനെ താലികെട്ടാൻ
കോങ്കണ്ണൻ കാക്ക വിരുന്നു വന്നു
മാവിൻ കൊമ്പിലിരുന്നു കാക്ക
ചാഞ്ഞും ചരിഞ്ഞുമോളിഞ്ഞു നോക്കി
തത്തമ്മ കണ്ട് മുഖം തിരിച്ചു
എന്തൊരു കോങ്കണ്ണനെന്നു ചൊല്ലി.
കാക്ക കരഞ്ഞു പറന്നു പോയി-
മാവതുകണ്ടു ചിരിച്ചു പോയി !

ഫാത്തിമ സന .Cp
4 എ എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത