എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വമാണ് എല്ലാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമാണ് എല്ലാം

ആരോഗ്യത്തിനു വേണം ശുചിത്വം
ആനന്ദത്തിന് വേണം ശുചിത്വം
വീട്ടിലും നാട്ടിലും വേണം ശുചിത്വം
സ്കൂളിലും ക്ലാസ്സിലും വേണം ശുചിത്വം
എല്ലായിടത്തും വേണം ശുചിത്വം
എല്ലാവർക്കും വേണം ശുചിത്വം

ഫാത്തിമ റിഫ N
3 സി എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത