എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ഭയപ്പെടാതെ നാം കരുതലോടെ
ഭീതിയകറ്റി നാം വൃത്തിയോടെ
കൊറോണയെന്ന വിപത്തിന്നെതിരെ
ലോകം മുഴുവൻ ശ്രദ്ധയോടെ
നിങ്ങൾ നിങ്ങളെ കാത്തിടേണം
നമ്മൾ പരസ്പരം അകന്നിടേണം
 കൈകൾ കോർക്കാതെ
മനസ്സുകൾ ചേർത്തു നാം
കൊറോണക്കു വിലങ്ങിടേണം
പൊതു ഇടങ്ങളിൽ പോയിടാതെ
ശ്രദ്ധയായ് വീട്ടിൽ കഴിഞ്ഞിടേണം
മനുഷ്യരകന്ന് മനസ്സുകളടുത്ത്
തുരത്തീടും കൊറോണയെ ഞങ്ങൾ ചേർന്ന്

 

സന ഫാത്തിമ
2 ബി എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത