എ.എം.എൽ.പി.സ്കൂൾ അല്ലൂർ/അക്ഷരവൃക്ഷം/പുട്ടും കടലേം

Schoolwiki സംരംഭത്തിൽ നിന്ന്
പുട്ടും കടലേം


ഉണ്ണിക്കുട്ടന് ഇഷ്ടം
       പുട്ടും കടലേം ഇഷ്ടം
      കുഴച്ചു തിന്നാൻ ഇഷ്ടം
      ചവച്ചു തിന്നാൻ ഇഷ്ടം
       കിട്ടീലെങ്കിൽ നഷ്ടം
 

മുഹമ്മദ്‌ സനദ്
1A എ എം എൽ പി സ്കൂൾ അല്ലൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത