എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/ കൊറോണ വൈറസ് (covid - 19 )

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് (Covid -19)

കൊറോണ വൈറസ് [ covid-19]

ലോകമെമ്പാടുമുള്ളരാജ്യങ്ങളയെല്ലാം ഞെട്ടിച്ചു കൊണ്ടുള്ള വരവാണ് കോവിഡിൻ്റെ ഈ വരവ്. എത്ര ജീവനാണ് ഇതെടുത്തത് 4 മാസം പ്രായമുള്ള ഒരു പിഞ്ചു കുട്ടി വരെ ഇതിൻ്റെ ഇരയാവുകയും മരണപ്പെടുകയും ചെയ്തു ,രോഗ മുക്തി നേടുന്നവരും ഇക്കൂട്ടത്തിലുണ്ട്. 29 ലക്ഷം കവിഞ്ഞു ലോകമാകെ യുള്ള രോഗികൾ .മരണം 2 ലക്ഷവും കടന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇത് വരുത്തി തീർത്തത് .കേന്ദ്രം ആകെ കുഴപ്പത്തിലാണ്, രോഗമുക്തി നേടുന്ന ജില്ലകളിൽ ഇളവുകൾ ലഭിക്കുന്നുണ്ട് ,ലോകത്തുള്ള എല്ലാവരും പഠിച്ചു "കാശല്ല വലുത് ജീവനാണെന്ന് "Break the chain"2- )o ഘട്ട പരിപാടികൾ മാസ്ക് നിർബന്ധമാക്കി ,കൈകൾ സോപ്പിട്ടു കുഴുകാനും തൂവാല ഉപയോഗിച്ച് തുമ്മാനും എല്ലാം ശീലമാക്കി "ഇത്തരത്തിൽ

കുട്ടികൾക്ക്‌ ചെയ്യാൻ ഒത്തിരിയുണ്ടല്ലൊ പ്രവർത്തനങ്ങൾ "

നന്ദി

ആയിഷ സൂനി A.P 5. C

ആയിഷ സൂനി A P
5 C എ.എം.എൽ.പി സ്കൂൾ പറമ്പിൽ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം