കുറിഞ്ഞി പൂച്ച
കുറിഞ്ഞി പൂച്ചേ കുസൃതി പൂച്ചേ
പാലു വാങ്ങി കുടിച്ചിടുന്ന
കൊതിയൻ പൂച്ചേ
പാത്രത്തിൽ നിറയെ പാലു
തന്നിട്ടും പാലുകുടിച്ച് മ്യാവൂ മ്യാവൂ കരയണപൂച്ചേ
കൂട്ടുകൂടുവാൻ ആരുമില്ലെങ്കിൽ ഞാനുമുണ്ട് നിൻ്റെ
കൂടെകൂട്ടുകൂടുവാൻ
കുറിഞ്ഞി പൂച്ചേ കുസൃതി പൂച്ചേ
പാലു വാങ്ങി കുടിച്ചിടുന്ന കൊതിയൻ പൂച്ചേ