എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
"കോവിഡ് എന്ന ഞാൻ"
  • കോവിഡ് എന്ന ഞാൻ #

ഞാൻ കോവിഡ് 19

എന്നെ "കൊറോണ "എന്നും വിളിക്കും തുടക്കത്തിൽ ഞാൻ വുഹാനിലെ ഒരു ഭക്ഷണ മാർക്കറ്റിൽ പോയവരുടെ മാത്രം രോഗമായിരുന്നു.പിന്നീട് ഞാൻ വുഹാൻ പ്രദേശക്കാരുടെയും അതിന് ശേഷം മൊത്തം ചൈനക്കാരുടെ ആയി.ക്രമേണ ലോക രാജ്യങ്ങൾ ഓരോന്നായ് കീഴടക്കാൻ എനിക്ക് കഴിഞ്ഞു. ഇന്ത്യയും ,കേരളവുമടക്കം ഇന്ന് നിങ്ങളുടെ കൈയ്യെത്തും ദൂരത്ത് ഞാനുണ്ട്. എനിക്ക് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അസുഖം പകർത്താൻ പെട്ടന്ന് സാധിക്കും. നിങ്ങളുടെ ചെറിയൊരു അശ്രദ്ധയ്ക്ക് കാതോർത്ത് ഞാനിവിടെയുണ്ട് എന്നെ പ്രതിരോധിക്കണമെങ്കിൽ സോപ്പോ, സാനിറ്റൈസറൊ ഉപയോഗിച്ച് കൈവൃത്തിയായി കഴുകണം. കണ്ണിലും മൂക്കിലും സ്പർശിക്കരുത്....... നന്ദി

മുഹമ്മദ് ഫർഹാൻ
3 C എ.എം.എൽ.പി.എസ് പറമ്പിൽ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം