എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ ശ‍ുചിത്വ കേരളം സ‍ുന്ദര കേരളം (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
ശ‍ുചിത്വ കേരളം സ‍ുന്ദര കേരളം

കേൾക്കുവിൻ കൂട്ടരേ
കേരളത്തിൻ മക്കൾ നാം
ഒത്തു ചേർന്ന് കൈകൾ ചേർത്ത്
ഈ കൊച്ചു കേരളത്തെ
മലിന മുക്തമാക്കിടാം
കളിക്കണം ചിരിക്കണം
സ്നേഹത്തോടെ വാഴണം
കൈകൾ രണ്ടും നമ്മളപ്പോഴും
വൃത്തിയോടെ വെക്കണം
വീടും തൊടിയും വൃത്തിയോടെ
ഇഷ്ടത്തോടെ പരിപാലിക്കണം
അതിരാവിലെ കുളിക്കണം
ചിട്ടയോടെ വളരണം
ശുചിത്വ മുള്ള കേരളത്തിൽ
മക്കളായി വളർന്നിടാം

ആദിത്യ പി
3 B എ എം എൽ പി സ്കൂൾ തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത