വുഹാനിൽ നിന്നും വന്നു ചേർന്ന രാക്ഷസൻ
കോവിഡ് എന്ന പേരിൽ വന്ന രാക്ഷസൻ
ലോകമെങ്ങും ചുറ്റി വന്നു ചേർന്ന രക്ഷസൻ
ഇന്ത്യയിലും കേരളത്തിലും
വന്നു ചേർന്ന രാക്ഷസൻ
നമ്മെ ഭീതിയിലാഴ്ത്തിയ രാക്ഷസൻ
എൻ്റെ പഠന കാലം നിർത്തിവെച്ച രാക്ഷസൻ
അവധി കാലം നിർത്തിവെച്ച രാക്ഷസൻ
ആഘോഷങ്ങൾ നിർത്തിവെച്ച രാക്ഷസൻ
മനുഷ്യനെ കൊന്നിടുന്ന രാക്ഷസൻ
നമ്മെ പട്ടിണിയിലാഴ്ത്തിയ രാക്ഷസൻ
ലോക്ഡൗണും ഹോട്സ് പോട്ടും വരുത്തിച്ച റാക്ഷസൻ
ലോകമാകെ പെരുകി നിറഞ്ഞ രാക്ഷസൻ
സോപ്പിനെ പേടിയുള്ള രാക്ഷസൻ
ഒരുമയോടെ ഒത്തുച്ചേർന്ന്
കൊന്നിടാം കൊറോണയെന്ന രാക്ഷസനെ