എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/ശുചിത്വക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശുചിത്വക്ലബ്ബ്

കളിയാട്ടമുക്ക് എ എം എൽ പി സ്കൂളിൽ ശുചിത്വക്ലബിന്റെ പ്രവര്ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്  അനീഷ് മാസ്റ്റർ ആണ് .സ്‌കൂളും പരിസരവും ആഴ്ചയിൽ ഒരിക്കൽ ശുചീകരിക്കാറുണ്ട്.ശുചിത്വസേനാംഗങ്ങൾ ദിവസവും ക്ലാസ്സ്‌റൂം സന്ദർശിച്ച് വിലയിരുത്തലുകൾ നടത്താറുണ്ട്.നല്ല വൃത്തിയുള്ള ക്ലാസ്റൂമുകൾക്ക് സമ്മാനങ്ങൾ നൽകാറുണ്ട്.അതതുപോലെ തന്നെ ശുചിത്വ ബോധവൽക്കരണ ക്ലാസുകൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകാറുണ്ട്.