എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ/അക്ഷരവൃക്ഷം/കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
കാഴ്ച

വന്നൂ ഞങ്ങടെ നാട്ടിൽ
കൊറോണ എന്നൊരു മഹാമാരി
പൊലിഞ്ഞുപോയി ഒരുപാട് ജീവൻ
ഇനിയിതാ അതിജീവനത്തിനായുള്ള
പൊരുതുന്ന നാളുകൾ
ഒത്തൊരുമയുടെ നാളുകൾ

അഗത
2 A എ.എം.എൽ.പി.എസ് .അറക്കൽ പുള്ളിത്തറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത