എ.എം.എൽ.പി.എസ്. വടക്കുമ്മല/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതീ നീ മടങ്ങുക നിൻ
പഴയ പച്ചപ്പിലേക്ക്
പ്രകൃതി നീ തിരിച്ച് നൽകീടുക നിൻ
മാലിന്യമില്ലാത്ത നിൻ മടിത്തട്ട്
മതിയായ് ……….ഈ ചുമരുകൾ ക്കുള്ളിലെ
അവധിക്കാലം……..
നിൻ മടിത്തട്ടിലിറങ്ങാൻ ഭയപ്പെടും മനുഷ്യനെ
തിരിച്ച് വിളിക്കുക നീ നിർഭയത്തോടെ
കോവിഡും നിപയും പ്രളയവും
ഭീതി പരത്താത്ത നിൻ
മടിത്തട് തിരിച്ച് നൽകീടുക നീ
 

മുഹമ്മദ് ഹാദിൻ .പി
3 A എ.എം.എൽ.പി. എസ് .വടക്കുമ്മല
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത