എ.എം.എൽ.പി.എസ്. മുണ്ടക്കുളം/അക്ഷരവൃക്ഷം/നിത്യജീവിതത്തിലെ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ആയുസുഉള്ളൊരു കാലം

ആയുസ്സുള്ളൊരു കാലത്തെല്ലാം
    ആരോഗ്യത്തെ സംരക്ഷിക്കാൻ കൈകൾ നന്നായി കഴുകേണം
 വ്യത്തിയായി നടന്നീടേണം '..
 പല്ലുകൾ നന്നായി തേച്ചീടേണം:
ദിവസവും നന്നായി കുളിച്ചീടേണഠ:
 വ്യത്തിയുള്ള വസ്ത്രം ധരിച്ച്: വ്യത്തിയോടെ നടന്നീടേണം:
ശുചിത്വമുള്ള നാടിനായി: ശുചിത്വ മോടെ ജീവിക്കണം

 

മിർഷാദലി
2 B എ എം എൽ പി സ്കൂൾ മുണ്ടക്കുളം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത