എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ/അക്ഷരവൃക്ഷം/മഹാമാരി : കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി  : കോവിഡ് 19

പടരുകയാണ് നമ്മുടെ നാട്ടിൽ
ഇന്നും പലതരം രോഗങ്ങൾ
നമ്മിൽ നിന്നും അകലാതെ
കോവിഡ് എന്ന മഹാമാരി
ചൈനയിലാണെല്ലോ തുടക്കം
വന്നൂ നമ്മുടെ മലനാട്ടിൽ
പ്രതിരോധിക്കുവിൻ സമൂഹമേ
തുമ്മാൻ നേരം ടവ്വൽ പിടിക്ക്
തൊട്ടുതൊടാതെ അകലം വെക്ക്
മുഖവും കയ്യും സോപ്പിൽ കഴുകൂ
തുരുത്തിവിടാം മഹാമാരിയെ
 

മുഹമ്മദ് റിഷാൻ
1 -ഡി എ എൽ പി സ് മുണ്ടംപറമ്പ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത