എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/ശുചിത്വം വേണം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം വേണം


വൃത്തി വേണം വീടിനു ചുറ്റും
ചപ്പും ചവറും മാറ്റേണം
പ്ലാസ്റ്റിക് പാടേ ഒഴിവാക്കേ ണം
രോഗം വരാതെ നോക്കേണം

1 എ എ.എം.എൽ.പി.എസ്._പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത