എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/നല്ലൊരു നാളെക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളെക്കായി

   വീടും പരിസരവും വൃത്തിയാക്കേണം
             പുഴ , കിണർ , തോട് ശുചിയാക്കേണം
              തണൽ വൃക്ഷം വച്ചു പിടിപ്പിക്കേണം
              നല്ലൊരു നാളയെ വാർത്തെടുക്കാൻ
 

അശ്വതി . പി
2ബി എ എം എൽ പി സ്കൂൾ പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത