സഹായം Reading Problems? Click here


എ.എം.എൽ.പി.എസ്. നോർത്ത് കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ

എന്താണമ്മേ എന്താണമ്മേ
നമ്മുടെ നാടിനിതെന്താണ് ?
എന്നുടെ കൂടെ കളിക്കാനോ
എന്നുടെ കൂടെ ഇരിക്കാനോ
ആരും വരാത്തതെന്താണ് ?
ഈ ലോകത്തെയാകെ പിടിച്ച് കുലുക്കി
കൊറോണ വൈറസ് വന്നൂ മോളെ.
കൊറോണയെ എങ്ങനെ ഓടിക്കാമമ്മേ ?
ഒന്നു പറഞ്ഞേ മോളൂന്ന്.
തുമ്മലോ ചുമയോ വന്നാല്
തൂവാലകൊണ്ട് മറച്ചീടാം.
കയ്യും മുഖവും കഴുകീടാം.
സാമൂഹികാകലം പാലിച്ചീടാം.
റോഡിലിറങ്ങുമ്പോൾ മാസ്ക്ക് ധരിച്ചീടാം.
വീട്ടിലിരുന്ന് തുരത്താം ഈ വീരനെ.

നന്ദന
3 എ എ.എൽ.പി. സ്ക്കൂൾ നോർത്ത് കൊഴക്കോട്ടൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത