സഹായം Reading Problems? Click here


എ.എം.എൽ.പി.എസ്. നോർത്ത് കൊഴക്കോട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എ.എം.എൽ.പി.എസ്. നോർത്ത് കൊഴക്കോട്ടൂർ
48218-SB.jpg
വിലാസം
നോർത്ത് കൊഴക്കോട്ടൂർ,അരീക്കോട്(പി.ഒ)

നോർത്ത് കൊഴക്കോട്ടൂർ
,
673639
സ്ഥാപിതം22 - ജൂൺ - 1982
വിവരങ്ങൾ
ഇമെയിൽalpschoolkozhakkotturnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്48218 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലവണ്ടൂർ
ഉപ ജില്ലഅരീക്കോട്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം63
പെൺകുട്ടികളുടെ എണ്ണം44
വിദ്യാർത്ഥികളുടെ എണ്ണം107
അദ്ധ്യാപകരുടെ എണ്ണം6
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരത്നാകരൻ.കെ
പി.ടി.ഏ. പ്രസിഡണ്ട്അബ്ധ്ൽ കരീം.ടി
അവസാനം തിരുത്തിയത്
16-04-202048218


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

1982 ൽ ഇർശാദുൽ ഉമ്മ സംഘത്തിൻറ കീഴിൽ സ്ക്കൂൾ സ്ഥാപിതമായി.2012മുതൽ സൊസൈററി ഫോർ സോഷ്യൽ ആൻറ് എഡ്യൂക്കേണൽ സർവ്വീസ് അരീക്കോടിൻറ് കീഴിൽ പ്രവർത്തിച്ച് വരുന്നു


ഭൗതികസൗകര്യങ്ങൾ

 • ഓടിട്ടതും,കോൺക്രീറ്റ് ചെയ്തതുമായ രണ്ട്‌ കെട്ടിടങ്ങൾ
 • പാചകപ്പുര
 • കുടിവെളളം
 • കമ്പ്യട്ടർ ലാബ്
 • റോഡ്‌ സൗകര്യ൦

പാഠ്യേതര പ്രവർത്തനങ്ങൾ

 • വിദ്യരംഗം കലസാഹിത്യ വേദി
 • ആരോഗ്യ ക്ലബ്
 • കലാമേള
 • ശാസ്ത്ര മേള
 • സ്പോർട്സ്
 • ഉച്ചഭക്ഷണം
 • സി.പി.ടി.എ , പി.ടി.എ
 • ക്ലാസ് വൈദ്യതികരണം, ഫാൻ സൗകര്യങ്ങൾ.
 • മാസ് ഡ്രിൽ
 • മാത്സ് ക്ലബ്ബ്
 • സയൻസ് ക്ലബ്ബ്
 • കായിക പരിശീലനം
 • പ്രവൃത്തി പരിചയ പരിശീലനം

മുൻ സാരഥികൾ

മുൻ സാരഥികൾ
മുഹമ്മദ് സ്വാലിഹ്
ഹമീദ്‌ എ
ഖദീജ.ഇ
ഇബ്രാഹിംകുട്ടി ടി

അധ്യാപകർ

 • രത്നാകരൻ കെ
 • അബ്ദുൽ ഗഫൂർ വി എൻ
 • ആരിഫ എ
 • ലുബൈബത്തുൽ അസലമ
 • ബുഷൈർ.പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ

വഴികാട്ടി

 • അരീക്കോട് ഐടിഐ റോഡിൽ രണ്ട്‌ കിലോമീറ്റർ സഞ്ചരിച്ച് നോർത്ത്കൊഴക്കോട്ടൂരിൽ നിന്നും ചോലഭാഗ൦ റോഡിൽ അരകിലോമീറ്റർ


ചിത്രങ്ങൾ

പ്രവേശനോത്സവം

പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം