ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. തവനൂർ സൗത്ത്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പൂമ്പാറ്റ പാറി കളിക്കുന്നു. പൂമ്പാറ്റകൾക്കു പല പല വർണങ്ങൾ ഉണ്ട്. പൂമ്പാറ്റകൾ പൂവിൽ നിന്ന് തേൻ നുകരുന്നു. പൂവുകൾ തോറും പാറി നടക്കുന്നു. പൂന്തോട്ടത്തിൽ നിറയെ കാണുന്നു. കാണാൻ നല്ല ചന്തവുമാണ്.

ഷംന ഷെറിൻ പി
1 A എ എം എൽ പി എസ് തവനൂർ സൗത്ത്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം