English Login
കൈകൾ നിരന്തരം കഴുകീടണം നമ്മൾ... തുമ്മുമ്പോൾ വായും മൂക്കും പൊത്തീടണം.... നമ്മുടെ രാജ്യം സമ്പന്നം... നമ്മുടെ ജീവനും സമ്പന്നം.... ജാഗ്രത പാലിക്കൂ..... ആശങ്ക ഒഴിവാക്കൂ.... നാടിനു വേണ്ടി പോരാടൂ....
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത