എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/അക്ഷരവൃക്ഷം/സന്തോഷത്താൽ ജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
സന്തോഷത്താൽ ജീവിക്കാം

കൂട്ടുകാരെ അറിഞ്ഞില്ലേ
കൊറോണ എന്ന ഭീകരനെ
വാർ‍ത്തകളെല്ലാം അറിഞ്ഞില്ലേ
ജീവനെ കൊയ്യും കൊണോണയെ

ഭയപ്പെടേണ്ട ഭയപ്പെടേണ്ട
ജാഗ്രതയോടെ കഴിഞ്ഞീടാം
കൈകൾ നാം ഇടക്കിടക്ക്
സോപ്പ് കൊണ്ട് കഴുകീടാം

തുമ്മലും ചുമയും നേരം നാം
തൂവാല കൊണ്ട് മറച്ചീടാം
നിരന്തരം കൈകൾ കൊണ്ട്
മുഖത്ത് തൊടാതിരുന്നീടാം

കൂട്ടം കൂട്ടമായ് പൊതുസ്ഥലത്ത്
കൂടിച്ചേരൽ നിർത്തീടാം
നമ്മിലൂടെ മറ്റൊരാൾക്കും
പടരാതിരിക്കാം ഈ രോഗം

പ്രളയവും ഓക്കിയും അതിജീവിച്ചു നാം
സ്നേഹത്തോടെ ക്ഷമയോടെ
കൊറോണ എന്ന ഭീകരനെ നാം
അതിജീവിക്കും ഒരുമിച്ച്
സന്തോഷത്താൽ ജീവിക്കാം
സന്തോഷത്താൽ ജീവിക്കാം
 

ഫാത്തിമ സിയ വി
2 ബി എ എം എൽ പി സ്ക്കൂൾ ചെരക്കാപറമ്പ്, വെസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത