എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വത്തെ കൈവെടിയാതെ നിലനിർത്തേണ്ട ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത് കോവിഡ് 19 നെ പ്രതിരോധിക്കാൻ നിർബന്ധമായും നമ്മൾ ശുചിത്വം ഉൾക്കൊള്ളണം. കൈയ്യുറയും നിർബന്ധമായും ഉപയോഗപ്പെടുത്തുക. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് 20 മിനിറ്റ് കഴുകുക.സാനിറ്റൈസർ ഇടക്കിടക്ക് ഉപയോഗിക്കുക. ഇതൊക്കെയാണ് ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഇന്ന് ലോകം മൊത്തം ശുചിത്വം ഉൾക്കൊള്ളുന്നു. നമുക്കെല്ലാം ഒരുമിച്ച് പരിശ്രമിച്ച് അതിജീവിക്കാം. പേടിയില്ലാതെ ജാഗ്രത ഉൾക്കൊണ്ട് മുന്നേറാൻ ശ്രമിക്കാംം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം