എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/അക്ഷരവൃക്ഷം/ഇഷ്ടം

Schoolwiki സംരംഭത്തിൽ നിന്ന്
ഇഷ്ടം


ഞാൻ പേരമരം

നിങ്ങൾക്ക് എന്നെ മനസ്സിലായോ? ഞാനിവിടെ വളരെ സങ്കടത്തിലാണ്. എനിക്ക് ആരുമില്ല.

നിങ്ങൾക്ക് സുഖമാണോ? ഞാൻ ഇവിടെ ഒറ്റയ്ക്കാണ്. എന്നെ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ എന്നെ കാണാൻ ഒന്ന് വരണം.

എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ് .


മുഹമ്മദ്
1 എ എ എം എൽ പി സ്ക്കൂൾ ചെരക്കാപറമ്പ്, വെസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ