എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതി അമ്മയാണ്.അമ്മയെ ദ്രോഹിക്കരുത് പരിസ്ഥിതിക്ക് ദോഷകരമായ മായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകുന്നു.പരിസ്ഥിതിയുടെ യുടെ പ്രാധാന്യം ഓർമിപ്പിക്കുന്ന തിനായി ജൂൺ 5 ന് നാം പരിസ്ഥിതി ദിനമായിആചരിക്കുന്നു

നഗരങ്ങൾ മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിക്കുകയാണ്.രോഗങ്ങൾ പടർന്നുപിടിക്കുന്നു

ഭൂമിയിലെ ചൂടിന്റെ വർദ്ധനവ് കാലാവസ്ഥ മാറ്റങ്ങൾഇവയൊക്കെ നാം അനുഭവിക്കുന്നു ജലമലിനീകരണം മണ്ണൊലിപ്പ് വരൾച്ച ഭൂമി കുലുക്കം പ്രളയം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾനമുക്കുണ്ട് ഈ പ്രശ്നങ്ങൾ പരിഹരിച്ച് പ്രകൃതിയെ യെ നിർത്തേണ്ടത് നമ്മുടെ നമ്മുടെ കടമയാണ്


അൻഷിദ് കെ
1 എ എ.എം എൽ.പി.സ്കൂൾ ചെരക്കാപറമ്പ ഈസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം