എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/ശുചിത്വം ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

മനുഷ്യർക്ക് എപ്പോഴും ശുചിത്വമുണ്ടായിരിക്കണം. ശുചിത്വം പാലിക്കാതെ മനുഷ്യർ ജീവിച്ചാൽ ആ സ്ഥലത്ത് രോഗം ഉണ്ടായിരിക്കും. ഇപ്പോഴത്തെ കൊറോണ എന്ന വൈറസ് ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കി. ആ വൈറസ് വരാനള്ള പ്രധാന കാരണം മനുഷ്യർ തന്നെയാണ്.

മനുഷ്യർ ശുചിത്വം പാലിക്കാതെ പ്രകൃതിയെ നശിപ്പിച്ചത് കൊണ്ടാണ് കൊറോണ എന്ന വൈറസ് വന്നത് .അത് കൊണ്ട് മനുഷ്യർ എപ്പോഴും ശുചിത്വം പാലിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പ് കൊണ്ട് കഴുകണം.

ശുചിത്വം പാലിക്കൂ ...... ലോകത്തെ സംരക്ഷിക്കൂ....

നഷ്‌വ . കെ സി
2 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം