എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/മഹാ വ്യാധിയെ മറികടക്കാംകവിത

Schoolwiki സംരംഭത്തിൽ നിന്ന്
മഹാ വ്യാധിയെ മറികടക്കാം


സർക്കാരു നൽകുന്ന
മാർഗ്ഗ നിർദേശങ്ങൾ
ഒറ്റമനസ്സായി നമുക്കെറ്റെടുത്തിടാം
സത്കർമമായിട്ടതിനെ കരുതീടാം
സഹജീവിയോടുള്ള
കടമയായി കാത്തീടാം
നാട്ടിലിറങ്ങേണ്ട , നഗരവും
കാണേണ്ട നാട്ടിൽ നിന്നീ
മഹാ വ്യാധിപോകും വരെ
അൽപ ദിനങൾ
ഗൃഹത്തിൽ കയ്യുകീൻ
ശിഷ്ട ദിനങ്ങൾ
നമുക്കാഘോഷമാക്കീടാം

 

1 B

ആദിൽ . N
1 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത