എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കോവിഡ് - 19 ,എന്താണ് കോവിഡ് - 1 9

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19 എന്താണ് കോവിഡ് - 1 9

ചികിത്സയോ പ്രതിരോധ വാക്സിനുകളോ ഇതുവരെ കണ്ടത്തിയിട്ടില്ലാത്തതിനാൽ ലോകം മുഴുവൻ ഇന്ന് ഏറ്റവും ഭയത്തോടെ നോക്കി കാണുന്നു . ചൈനയിലെ വുഹാനിൽ ഡിസംബർ 31 നാണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്

എന്താണ് കോവിഡ് - 1 9
പക്ഷികളെയും സ്തനികളെയും ബാധിക്കുന്ന പകർച്ച വ്യാധികളുടെ കൂട്ടത്തിൽ നിന്നാണ് കൊറോണ വൈറസിന്റെയും കടന്നു വരവ് .പല സാഹചര്യങ്ങളിൽ നിന്നും ഇത് മനുഷ്യരെയും പിടികൂടുന്നു . മനുഷ്യനിൽ അവ ശ്വസന വ്യവസ്ഥയെ ബാധിക്കുകയും SAR , MERS , influenza തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു

തപൻ കൃഷ്ണ S R
4 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം