എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കൊറോണ ചതിച്ച അവധിക്കാലം ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ചതിച്ച അവധിക്കാലം

കൊറോണ എന്ന വൈറസ് തകർത്ത് ഇല്ലാതാക്കിയത് ഞങ്ങളുടെ സന്തോഷകരമായ അവധിക്കാലം കൂടിയാണ്.
മണ്ണപ്പം ചുട്ടു കളിക്കാനും മുറ്റത്തെ മാവിൻകൊമ്പിൽ ഊഞ്ഞാൽ കെട്ടി കളിക്കാനും പറ്റാതെയാക്കിയ കൊറോണെ നിന്നെ ഞങ്ങൾ ഒരുമിച്ച് നിന്ന് ഞങ്ങളുടെ നാട്ടിൽ നിന്ന് ഇല്ലാതാക്കും.
എല്ലാവരും വീടിന്റെ ഉള്ളിലിരുന്ന് വ്യക്തിശുചിത്വവും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് നിൽകാം വിജയം ഉറപ്പ്.

അക്ഷയ് , അഭയ് .VP
2 A എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം