കോറോണ വാണിടും കാലം
മനുഷ്യരെല്ലാം വീട്ടിൽ തന്നെ
ആളുകൾ മരിച്ച് വീണിടുമ്പോൾ
ലോകം ഭയത്താൽ വിറച്ചിടുന്നു
കല്ല്യണമില്ല ആഘോഷമില്ല
മേളങ്ങളാെന്നും കേൾക്കാറുമില്ല
ഒട്ടേറെ അവധി ഉണ്ടെന്നാലും
കൂടെ കളിക്കാനിന്നാരുമില്ല
വിട്ടിലിരുന്ന് കളിച്ചിടുവിൻ
സുരകഷിതമായി കഴിഞ്ഞിടുവിൻ
ഒത്തൊരുമിച്ച് പ്രതിരോധിക്കാം
ആട്ടിയോടിക്കാം മഹാമാരിയെ......