എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണയെ തോല്പിക്കാം.
കോവിഡിനെ തുരത്തീടാം..
കേരളമേ കൈ കോർക്കൂ,
ശുചിത്വം നമുക്ക് പാലിക്കാം.
അകലം നമുക്ക് പാലിക്കാം.
കൊറോണയെ തോല്പിക്കാം,
ഒറ്റക്കെട്ടായ് തോല്പിക്കാം

 


ഫാത്തിമ സന പി ടി
2 B എ.എം.എൽ.പി.എസ്. ഓമാനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത