അകന്നിരിക്കാം തൽക്കാലം പിന്നീടടുത്തിരിക്കാൻ വേണ്ടീട്ട് കൈകൾ കഴുകാം നന്നായി കരുത്തരാവാം ഒന്നായി പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്ന് കളിച്ചിടാം കൊറോണക്കാലം ഇനിയെന്നും ഒരു ഓർമ്മക്കാലമായി മാറീടും നമ്മിൽ ഒരു ഓർമ്മകാലമായി മാറീടും
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത