എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ശുചിത്വമുള്ള നാടിനായി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമുള്ള നാടിനായി

ശുചിത്വമുള്ള നാടിനായി ഒത്തു ചേർന്നിടാം
പരിസരം ശുചിയാക്കണം നല്ല ചിന്തയാകണം
നല്ല ചെയ്തിയാകണം
നന്മയുള്ള നാടിനായി വൃത്തി ശീലമാക്കണം
നന്മ നാടിനേകുവാൻ
നല്ല പൗരനാകുവാൻ
പരിസരം ശുചിയാക്കണം
നന്മയുള്ള നാടിനായി വൃത്തി ശീലമാക്കണം
 

ഫാത്തിമ ബജ്‌ല
4 A എ എം എൽ പി സ്കൂൾ ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത