എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/കുട്ടയും പ്ലാസ്റ്റിക് കിറ്റും

Schoolwiki സംരംഭത്തിൽ നിന്ന്
പ്ലാസ്റ്റിക് കിറ്റും


തൈ തക തൈ തക താരാ
തക തിത്തൈ തൈ തക താരാ
കുട്ടയുമായി പോയോരെല്ലാം
കുട്ടയിലാക്കി പോരുന്നേ
കയ്യും വീശി പോയോരെല്ലാം കാറ്റലാക്കി പോരുന്നേ
കുട്ട തട്ടിവെക്കുന്നു
കിറ്റ് മുറ്റത്തെറിയുന്നു
മണ്ണിലാകെ നിറയുന്നു
അന്തനാകും പ്ലാസ്റ്റിക്
തൈ തക തൈ തക താരാ
തക തിത്തൈ തൈ തക താരാ
 

ഫാത്തിമസൻവ വി കെ
2 B എ.എം.എൽ.പി.എസ്. ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത