എ.എം.എൽ.പി.എസ്.നടുവട്ടം/ക്ലബ്ബുകൾ/പ്രവൃത്തി പരിചയ ക്ലബ്
പ്രവൃത്തി പരിചയ ക്ലബ്
കുട്ടികൾ പ്രവൃത്തി പരിചയ മേളയിൽ പങ്കെടുക്കുകയും നല്ല വിജയം കരസ്ഥമാക്കുകയും ചെയ്തു .കുട്ടികളുടെ കലാവാസനകളെ തൊട്ടുണർത്തുന്ന കലോത്സവങ്ങളിൽ പങ്കെടുക്കുകയും നല്ല വിജയം കരസ്ഥമാക്കുകയും ചെയ്തു .