എ.എം.എൽ.പി.എസ്.കല്ലരട്ടിക്കൽ/ സ്കൂൾ തല പ്രവർത്തനങ്ങൾ

എല്ലാ വർഷവും പ്രവേശനോത്സവം ഭംഗിയായി കൊണ്ടാടുന്നു, 2014-15 ൽ ബ്ലോക്ക് തല പ്രവേശനോത്സവം അതി വിപുലമായി നടത്തി. കുട്ടികൾക്ക് ബാഡ്ജ്, ലടു എന്നിവ വിതരണം ചെയ്യുകയും ഘോഷയാത്ര നടത്തുകയും ചെയ്യുന്നു.