എ.എം.എച്ച്.എസ്. തിരൂർക്കാട്/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ഹായ് സ്കൂൾ കുട്ടിക്കൂട്ടം രൂപീകരണം

ഹായ് സ്ക്കൂൾ കൂട്ടിക്കൂട്ടം ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജോഷി ജോസഫ് അധ്യക്ഷത വഹിച്ചു. അനിമേഷൻ , മലയാളം കമ്പ്യൂട്ടിങ് ,കമ്പ്യൂട്ടർ അസംബ്ലിങ്, ഇന്റർ നെറ്റ് എന്നീ മേഖലകളിൽ നടന്ന ദ്വിദിന പരിശീലനത്തിന് സലീം ടി കെ, മൊയ്തീൻ കുട്ടി എന്നിവർ നേതൃത്വം നൽകി. സ്റ്റുഡന്റ് കോഡിനേറ്റർ നിഹാൽ നന്ദി പറഞ്ഞു.