സഹായം Reading Problems? Click here

എ.എം.എച്ച്.എസ്. തിരൂർക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
എ.എം.എച്ച്.എസ്. തിരൂർക്കാട്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1968
സ്കൂൾ കോഡ് 18067
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മലപ്പുറം
സ്കൂൾ വിലാസം തിരൂർക്കാട് പി.ഒ,
മലപ്പുറം
പിൻ കോഡ് 679321
സ്കൂൾ ഫോൺ 04933236556
സ്കൂൾ ഇമെയിൽ amhss18067@gmail.com
സ്കൂൾ വെബ് സൈറ്റ് http://amhssthirurkad.blogspot.in/?m=1
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല മങ്കട
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹയർ സെക്കണ്ടറി
ഹൈസ്കൂൾ
അപ്പർ പ്രൈമറി
മാധ്യമം മലയാളം‌ , ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 1295
പെൺ കുട്ടികളുടെ എണ്ണം 1248
വിദ്യാർത്ഥികളുടെ എണ്ണം 2543
അദ്ധ്യാപകരുടെ എണ്ണം 90
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
മേരിക്കുട്ടി തോമസ്
പി.ടി.ഏ. പ്രസിഡണ്ട് ഹാരിസ് കളത്തിൽ
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


തിരുർക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.ഹയർ സക്കണ്ടറി സ്കൂൾ ‍. ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1921 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കോൽക്കാട്ടിൽ അലവി ഹാജിയാണ് വിദ്യാലയം സ്ഥാപിച്ചത്. .1964-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2014 ൽ അനുവദിച്ച ഹയർ സെക്കണ്ടറി വിഭാഗം പുതിയ കാമ്പസ് സമുച്ചയത്തിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപിക കമലഭായ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 74 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. യു.പി വിഭാഗത്തിനായി ഹൈടെക് ക്ലാസ് റൂം കം കമ്പ്യൂട്ടർ ലാബ് അധ്യാപകർ താത്പര്യമെടുത്തു സജ്ജീകരിച്ചിരിക്കുന്നു . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജെ ആർ സി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗൈയിംസ് - കായിക പരിശീലനം
  • പ്രവൃത്തി പരിചയ പരിശീലനം
  • യു എസ് എസ് / എൻ എം എം എസ് പരിശീലനം

മാനേജ്മെന്റ്

ഇബ്രാഹീം സി എച്ച്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കു‍ഞ്ഞിത്തേനു മാസ്‌റ്റർ
  • ശിവദാസൻ
  • ബ്രിജിത്ത്
  • മുഹമ്മദ് കുട്ടി

പ്രശസ്തരായ അധ്യാപകർ

  • മങ്കട ദാമോദരൻ (സംഗീത സംവിധായകൻ)
  • കുളത്തൂർ ടി. മഹമ്മദ് മൗലവി (മുൻ പി.എസ്.സി മെമ്പർ)
  • വി.പി.വാസുദേവൻ ( പുരോഗമന കലാസാഹിത്യ സംഘം)
  • അറക്കൽ ഉമ്മർ (ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി )
  • ശംസുദ്ദീൻ തിരൂർക്കാട്‌ ( സംസ്ഥാന മുൻ കരിക്കുലം കമ്മിറ്റി മെമ്പർ)
  • ഇബ്രാഹിം തോണിക്കര (ഡി. ഇ .ഒ തിരുവനന്തപുരം)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍ ഡോ. എ മുഹമ്മദ് (റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ)
  • ഡോ. നൗഫൽ ബഷീർ എം.സി.സി ( AIIMS ഡൽഹി )
  • ടി.കെ.റഷീദലി (ജില്ലാ പഞ്ചായത്ത് മെമ്പർ )

വഴികാട്ടി


<googlemap version="0.9" lat="10.9887616" lon="76.186591" zoom="16" width="350" height="350" </googlemap>


ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


https://www.google.co.in/maps/place/AMHS+TIRURKAD,+Tirurkad,+Kerala+679321/@10.9887616,76.1855493,17z/data=!3m1!1e3!4m2!3m1!1s0x3ba7cc84e0a9dd31:0xc3b7c3a6b3a4f7d3


"https://schoolwiki.in/index.php?title=എ.എം.എച്ച്.എസ്._തിരൂർക്കാട്&oldid=391195" എന്ന താളിൽനിന്നു ശേഖരിച്ചത്