ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഭൂമിയിലെങ്ങും വൈറസ് ആണേ! മനുഷ്യനെ കൊല്ലും ഭീകരൻ തോൽപ്പിക്കേണം ഒറ്റക്കെട്ടായി വീട്ടിലിരിയ്ക്കാം കൂട്ടുകാരേ കൈകൾ നന്നായി കഴുകീടാം പ്രതിരോധിയ്ക്കാം ശുചിത്വത്തിലൂടെ സ്നേഹിയ്ക്കാം നമ്മുടെ ഭൂമിയെ വൈറസ് ഇല്ലാ നാളേയ്ക്കായ് ഒരുമിച്ചങ്ങനെ പ്രാർത്ഥിച്ചിടാം
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത