പേടിക്കേണ്ട കൂട്ടുകാരെ പേടിക്കേണ്ടകൊറോണയെ കൃത്യമായ ചിട്ടകൊണ്ട് കൊറോണയെതുരത്തിടാം ഇടയ്ക്കിടെ കഴുകിടേണം കൈകൾസോളാപ്പൂപയോഗിച്ചു വ്യക്തിശുചിത്വംപാലിക്കണം യാത്രകൾ ഒഴിവാക്കണം ഇത്തരം ചിട്ടകൾ പാലിക്കുക ഏവരും കൊറോണയെന്ന കാട്ടുതീയെ ഒരു മനസ്സോടെ അണച്ചിടാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത