മഹാവ്യാധി കൊറോണയെന്ന വ്യാധി മഹാവ്യാധി ലോകമായ ലോകമെല്ലാമാധി കൈ കഴുകാം മുഖം മറയ്ക്കാം നേരിടാം ഈ കോവിഡിനെ അകന്നു നിൽക്കാം നമ്മുക്കകന്നു നിൽക്കാം ചെറുത്തു നിൽക്കാം ഈ വിപത്തകന്നിടും വരെ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത